• October 23, 2021

കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം: നിർദേശവുമായി യൂട്യൂബ്

 കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം: നിർദേശവുമായി യൂട്യൂബ്

കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും.

നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഡ്‌സെൻസിൽ എത്രയും പെട്ടെന്ന് രേഖപ്പെടുത്താനും യൂട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി നികുതി പിരിക്കുന്നതിനായാണിത്. ഇന്ത്യയിൽ വരുമാനത്തിന്റെ 15 ശതമാനമാണ് നികുതിയായി തീരുമാനിച്ചിരിക്കുന്നത്.

Related post