• June 15, 2021

റഫ്ളേഷ്യയുടെ ഏറ്റവും വലിയ ഇനം കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പൂവെന്നറിയപ്പെടുന്ന റഫ്ളേഷ്യയുടെ ഏറ്റവും വലിയ ഇനം കണ്ടെത്തി. ഇന്തോനേഷ്യയില്‍ നിന്നും കണ്ടെത്തിയ ഈ പൂവിന്റെ വ്യാസം 111 സെന്റീമീറ്ററാണ്. നേരത്തെ കണ്ടെത്തിയിരുന്ന പൂവിന് 107 സെന്റിമീറ്ററായിരുന്നു വ്യാസം. ഇപ്പോള്‍ കണ്ടെത്തിയ റഫ്ളേഷ്യ ടുന്‍ മൂഡെ എന്ന മാംസളമായിട്ടുള്ള ചുവന്ന പൂവില്‍ ചില പാടുകള്‍ കാണാം. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ റഫ്ളേഷ്യ പൂവാണിതെന്ന് കണ്‍സര്‍വേഷന്‍ ഏജന്‍സി ഗവേഷകന്‍ അദേ പുത്ര പറയുന്നു. 19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ […]Read More